Krishnakumaran for the translation.)
ലീലാ ലാലസാ, നിന്നുടെ മായാ-
Leela lalasa, ninnude maaya
Oh the playful one, your Maya's
ലീലകൾ കാലം പാടുന്നു
Leelakal kaalam paadunnu
divine sports are timeless!
കണ്ണാ ! നിൻ കഥ പാടുന്നു...
Kanha ! nin kadha paadunnu
Oh, dear Krishna!! All are singing songs of your sports!
പൊൻ കിണ്ണം കൊട്ടി പാടുന്നു.
Ponn kinnam kotti paadunnu
They are beating golden drums and singing!
തംബുരു മീട്ടി പാടുന്നു
Thamburu meetti paadunnu
Accompanying themselves on the tanpura and singing!
ശ്രുതി താളം കൊട്ടി പാടുന്നു
Shruthi taalam kotti paadunnu.
Singing with Shruti and Taala!
॥ ലീലാ ലാലസ...Leelaa Laalasa... ॥
കാലിയെ മേച്ചു നടക്കുന്നു
Kaaliye mechchu nadakkunnu
You go grazing cows...
നീ കോലകുഴലു വിളിക്കുന്നു
Nee kolakuzhalu vilikkunnu
You play your flute
കാളിന്ദിയിൽ നീരാടുന്നു
Kalindiyil neeradunnu
You revel sporting in the Yamuna river!
നീ കാളിയ മർദ്ദനമാടുന്നു
Nee kaliya mardana maadunnu
You vanquish the serpent Kaliya...
॥ ലീലാ ലാലസ...Leelaa Laalasa... ॥
ഗോപികമാർ നീരാടുമ്പോൾ
Gopikamaar neeraadumbol
When Gopikas bathe..
നീ അവരുടെ ആടകൾ കവരുന്നു
Nee avarude aadakal kavarunnu
You steal their clothes,
ആലിലകൊമ്പിൽ ഇരിക്കുന്നു
Aalila kombil irikkunnu
And you go and sit on a banyan tree branch.
നീ ഹരിഗീതം ഓതുന്നു
Nee Harigeetham othunnu
Oh lord Vishnu, you teach us the Bhagawad Gita!
॥ ലീലാ ലാലസ...Leelaa Laalasa... ॥
കാടുകൾ താണ്ടി നടക്കുന്നു
Kaadukal thaandi natakkunnu
You roam in the forest...
നീ കാലിയേ തേടി പോവുന്നു
Nee kaaliye thedi povunnu
You go looking for your cows.
രാസകേളികൾ ആടുന്നു
Raasakelikal aadunnu
You play the dance of divine Raasa!
നീ രാഗസരോവരമാടുന്നു
Raaga sarovaram aadunnu
You sport in the veritable lake of love.
॥ ലീലാ ലാലസ...Leelaa Laalasa... ॥
നിൻകഥ ഇങ്ങനെ നീളുന്നു
Nin kadha ingane neelunnu
Your story thus goes on ...
നീ ഞങ്ങടെ ഉള്ളിൽ ഇരിക്കുന്നു
നീ njangade ullil irikkunnu
You stay in our minds
കൺമണിയായി ചിരി തൂകുന്നു
Kanmaniyayi chiri thookunnu
You smile as our dearest one
നീ കംസനെയും നീ കൊല്ലുന്നു
Kamsaneyum nee kollunnu
And you are the one who killed the terrible tyrant Kamsa.
॥ ലീലാ ലാലസ...Leelaa Laalasa... ॥
Come, let's listen to an ethereal rendition by Vid. Ananya Ashok🙏